തൂലിക  - പ്രണയകവിതകള്‍

തൂലിക  

എന്തിനാണ് ഈ മൌനം നിന് തൂലിക ചാലികട്ടെ......
നിന് തൂലികയിൽ നിന്നും വിടരുമാ
സൊര മര്മ്മരങ്ങൾക്കായി ........
ഞാൻ കതോര്തിരിക്കുന്നു
നിന്നിലെ മൌനം , അതെൻ
മനസിനെ നൊമ്പരത്തിൽ ആഴ്തുന്നു!!
എൻ സൗഹൃദം നീ പ്രണയമായി കരുതി
ചാലികട്ടെ നിൻ തൂലിക ഉതിരട്ടെ കവിതൻ കാവ്യാ ഭംഗി !!!!



up
0
dowm

രചിച്ചത്:സുനിത
തീയതി:18-06-2016 02:17:10 PM
Added by :SUNITHA
വീക്ഷണം:269
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :