മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കാമം
രാത്രി,
ഏകാന്തതയുടെ തീച്ചൂള
പകൽ
കാത്തിരിപ്പിന്റെ തീച്ചൂട്
രാത്രിക്കും,
പകലിനും,
അറിയില്ലായിരുന്നു
നീ തണുത്തുറഞ്ഞു
മരവിച്ചുപോയിരുന്നെന്ന്
കൊത്തിവലിച്ചു തീരുവോളം...
1
രചിച്ചത്:സുമേഷ് കുറ്റിപ്പുറം
തീയതി:20-06-2016 05:06:19 PM
Added by :
സുമേഷ് കുറ്റിപ്പു
വീക്ഷണം:320
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :