എന്റെ കണ്ണുനീർ  - പ്രണയകവിതകള്‍

എന്റെ കണ്ണുനീർ  

എന്റെ കണ്ണുനീരിനു നിന്റെ പട്ടുറുമാലിൽ അഭയം വേണ്ട,
നിന്റെ നെഞ്ചിന്റെ ചൂടിൽ അതിനു വായുവിൽ അലിയേണ്ട,
അതിനു നിന്റെ കൈവിരലുകളിൽ ഉപ്പുണർത്തേണ്ട-
വറ്റാത്ത ഉറവപോൽ അതിനെന്റെ ,
കണ്ണുകളിൽ നിരന്തരം നൃത്തം ചവിട്ടാനാണിഷ്ടം !


up
1
dowm

രചിച്ചത്:വിദ്യ
തീയതി:26-06-2016 06:33:13 PM
Added by :Vidya
വീക്ഷണം:422
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :