മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മരങ്ങൾ
നിലാവില്‍ നിഴല്‍കണ്ടു നിങ്ങള്‍ നിലവിളിച്ചത്-
പകല്‍ തേടി അലയുന്ന ഭൂതങ്ങളെ കണ്ടതാവും.
കാറ്റുലച്ച കരങ്ങളെ കണ്ടു നിങ്ങള്‍-
കാട്ടാന എന്നു നിനച്ചുകാണും.
ഭൂതങ്ങളല്ലാ മരപ്പച്ചയാണേ....
കാട്ടാനയല്ല മരക്കൊമ്പുമാണേ.....
1
രചിച്ചത്:സുനന്ദു പണിക്കർ
തീയതി:05-07-2016 05:26:44 PM
Added by :
Sunandu Panicker
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :