തലക്കെട്ടില്ലാതെ  - തത്ത്വചിന്തകവിതകള്‍

തലക്കെട്ടില്ലാതെ  

പണ്ടൊക്കെ കൃഷി ഒരു ആഘോഷമായിരുന്നു ...
പിന്നെ .........ഒരു ബാധ്യത ആയി
കടം കയറി മുടിഞ്ഞപ്പോൾ ...........
കൃഷി ഒരു ദുരന്തമായി .........
എന്നാൽ ..........
ഇന്ന് .............പാടത്തു വീടും ....
കരയിൽ നെല്ലും .മീനും ...
കുളത്തിൽ പച്ചക്കറിയും ...വിളയുമ്പോൾ....
കൃഷി ...ഒരു ..സ്മാരകമാവുകയാണോ എന്നു തോന്നിപ്പോകുന്നു


up
0
dowm

രചിച്ചത്:
തീയതി:18-07-2016 08:46:24 PM
Added by :Prasoon
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :