അസ്തിത്വം
ജനിച്ചനാൾ മുതലല്ല .......പിന്നീടെപ്പോഴോ ..ഒരിക്കൽ ..
ചോദ്യം ഉയർന്നിരിക്കാം .........നീയോ ..ഞാനോ
പക്ഷെ ഉത്തരം
അതി വിദൂരത്തിലാണെന്നറിയാമെങ്കിലും .....വീണ്ടും നാം ചോദിച്ചു .......
പതിനെട്ടക്ഷൗഹിണിക്കു സാധിക്കാത്തതു ഒറ്റയ്ക്ക് സാധിക്കുമെന്ന് നിനച്ചതു മണ്ടത്തരമോ ഭോഷ്‌കോ ......
ഒടുക്കം വഴികാട്ടിയ കൂമനും ചതിച്ചു .......
ഒടുവിൽ മനംകെട്ടലയുമ്പോൾ ........
ഒരുചോദ്യം മാത്രം .........
എവിടെ എന്റെ ചൂഢാമണി................
Not connected : |