കാന്തൻ  - ഇതരഎഴുത്തുകള്‍

കാന്തൻ  

പറഞ്ഞു കാന്തനും അവന്റെ ഭാഷയിൽ
പറഞ്ഞു കാന്തയും ചൊടിചു ചാടിയും
പുഴുത്തൊരു മാങ്ങാ ചവക്കുമ്പോലവൻ
പുറത്തു ചാടി കൊണ്ടാലറി യുച്ചത്തിൽ


up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:27-07-2016 07:12:24 PM
Added by :MURALIDHARAN P N
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :