തകർന്നു പോയി - തത്ത്വചിന്തകവിതകള്‍

തകർന്നു പോയി 

ചാറ്റിങ്ങിൽ മുഴുകി ഞാൻ
നടക്കുന്ന നേരത്ത്
ചാറ്റ് പെട്ടി താഴെ വീണു.
ചീല്ല് പൊട്ടി തകർന്നു പോയി
സർവീസിനായി ഞാൻ
മൊബൈൽ ഹോസ്പിറ്റലീൽ
ചെന്നപ്പോൾ ഡിസ്പ്ലേ സർജി ചെയ്ത് മാറ്റണമെന്ന്
അതിനായ് കൊടുക്കണം പുതിയ ഫോണിന്ടെ വില
മടുത്ത മനസുമായ് ഞാൻ
വീട്ടിലേക്കോടി ഞാൻ തിരയുന്നു കളഞ്ഞ പഴയ നോക്കിയ ഫോണിനായ്


up
1
dowm

രചിച്ചത്:അൻസൽ
തീയതി:11-08-2016 11:03:41 PM
Added by :അൻസൽ
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :