മരവിച്ച വർഗീയത - തത്ത്വചിന്തകവിതകള്‍

മരവിച്ച വർഗീയത 

വർഗീയത നിറയുന്ന നാട്ടിൽ നടക്കവേ
മരവിച്ച മുഖങ്ങൾ കണ്ടുഞാൻ
മതമോ കലാലയമോ അല്ല
ഇവരിൽ വർഗിയ വിഷം കൊടുത്ത്
പിന്നെയോ
ഇവടെയൊന്നും പോകാത്ത നരാധമൻമാർ
കാട്ടാള മനുഷ്യാ നീ തകർക്കുന്നത്
നിന്നെ തന്നെ
നീ തകർത്തത് നന്മ ഭൂമി


up
1
dowm

രചിച്ചത്:അൻസൽ
തീയതി:11-08-2016 11:20:31 PM
Added by :അൻസൽ
വീക്ഷണം:289
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :