പ്രിയസുഹൃത്തേ..........
കരിങ്കല്ലിന്‍ തുറങ്കകവാടവും ഭേദിച്ചുനീ
സ്നേഹപ്രവാഹം ഒഴുക്കുന്നുവോ
ആര്‍ദ്രതരംഗമാം സമുദ്രസംഗീതംപോലവേ...
ഞാനറിയുന്നു ഇന്ന് നീയെന്‍ സുഹൃത്തേ
നിന്റെ ആത്മഹര്‍ഷങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ക്ക്
ചിറകു നല്‍കുന്നെന്നു..
നിന്റെ കാണാകരങ്ങള്‍ എന്റെ പാത പിന്തുടരുന്നെന്ന്
സൗഹൃദമെ നിന്നിലാണെന്റെ സ്പന്ദനം
മാറുന്നു നീ ചുട്ടുപൊള്ളുന്ന വേനലില്‍
ഇളംകാറ്റ് വീശും ഒരു നേര്‍ത്ത ചില്ലയായ്...
Not connected : |