മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മിനി കവിത
മുറിവാക്കുചൊല്ലിനീ വിടപറഞ്ഞകലുകിൽ,
പൊട്ടിക്കരഞ്ഞുപോയ്,
അണപൊട്ടിയെപ്പോഴോ ..
കടലോളമുള്ളിൽ ,
തിരതുള്ളിനിൽക്കവേ
കനലായി കിനിഞ്ഞുപോയ്,
കനവിന്റെ കണ്ണുനീർ ...
-സുനന്ദു പണിക്കർ
-1
രചിച്ചത്:സുനന്ദു പണിക്കർ
തീയതി:08-10-2016 02:29:02 PM
Added by :
Sunandu Panicker
വീക്ഷണം:491
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :