കവി - പ്രണയകവിതകള്‍

കവി 

കവിയാവാനൊരു മോഹം
കവിതയെ പ്രണയിച്ചടാനൊരു മോഹം..
കവി കാറ്റി൯ തോഴനാണു
കവിത പൂവി൯ സുഗന്ധവും..
കവിയുടെ പുഞ്ചിരിയാണ് കവിത
വാ൪ക്കും കണ്ണുനീരിലുമുണ്ടവള്
കവിത൯ പ്രണയ തോഴിയായ്
കവിത൯ വിരഹപാത്രമായ്
ഇന്നീ നനയും വ൪ഷവും
പൂക്കള് വിടരും വസന്തവും
എന്തിന്...
കവിയെന്ന് പേരുള്ളവ൯ കോറിയിട്ടൊരു
വരപോലുമൊരു കവിതയായ്..


up
0
dowm

രചിച്ചത്:
തീയതി:17-10-2016 10:40:06 PM
Added by :Sarath Mohan M
വീക്ഷണം:230
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :