കടുക് - തത്ത്വചിന്തകവിതകള്‍

കടുക് 

ഞാൻ വളരെ ശാന്തനായിരുന്നു
സമാധാന പ്രിയനും..
എങ്കിലും ഞാനുമൊരു കടു കല്ലേ
സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും
അതിരില്ലേ .. ഒരു തെറ്റും ചെയ്യാതെ
അടുപ്പത്തിരിക്കുന്ന എണ്ണ പോലും
എന്നോട് ചൂടാവാൻ തുടങ്ങിയപ്പോൾ
സഹിക്കവയ്യാത ഞാൻ
പൊട്ടിത്തെറിച്ചു പോയി....!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:26-10-2016 02:04:50 PM
Added by :JaseelaNoushad
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :