വിറക് - തത്ത്വചിന്തകവിതകള്‍

വിറക് 

മഴ നനയാതെ
ചിതലരിക്കാതെ
ഭംഗിയായി അടക്കിവെച്ച്
എന്നെ സംരക്ഷിച്ചത്
എരിയുന്ന തീയിലേക്ക്
തളളി വിടാനായിരുന്നോ...?


up
1
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:26-10-2016 02:07:07 PM
Added by :JaseelaNoushad
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :