മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വിശ്വാസം അതല്ലെ എല്ലാം..
നിന്റെ വാക്കുകൾ
വിശ്വസിച്ചെന്ന് നിന്നെ
ധരിപ്പിക്കാൻ ഞാൻ
നന്നായി അഭിനയിച്ചു
എന്നെ പറ്റിച്ച സന്തോഷം
നിനക്കും നിന്നെ
വിഡ്ഢിയാക്കിയ
സംതൃപ്തിയിൽ ഞാനും...
'വിശ്വാസം അതല്ലേ എല്ലാം ...'
0
രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:27-10-2016 04:44:48 PM
Added by :
JaseelaNoushad
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :