അന്റെ അമ്മു കുട്ടന്ന്..
പെണ്ണേ നിന്നെ വിളിക്ക്യുവാൻ കിട്ടുന്നുന്റ് അനിക്കെ ഒരായിരം പേരുകല്‍..
നിന്റെ ചെവിയും മുതുകും നുള്ളി കാലിക്ക്യുവാൻ അനിക്കെ ആയിരം കൈകളാ..
നിന്റെ കൂടെ തല്ലുകൂടാന്‍ അനിക്കെ ആയിരം മനസ്സാ..
നിന്റെ കൈയിൽ നിന്ന് അടി വാങ്ങാൻ അനിക്കെ വലിയ ഇഷ്ടാാാാ..
Not connected : |