മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മാറ്റം
കാലമറിയാതെ
അർത്ഥമറിയാതെ
കടുംപിടുത്തങ്ങൾ
പടി അടക്കുന്നു
സ്വാതന്ത്രചിന്തയെ.
എന്തിനുവെറുതെ
പഴയതുതള്ളി
പുതിയശക്തിയും
പുതിയതുതള്ളി
പഴയശക്തിയും
തിളച്ചും തളച്ചും
ജീവിതംപുകച്ചും
വിരസമാക്കുന്നു.
0
രചിച്ചത്:മോഹൻ
തീയതി:03-11-2016 07:59:20 PM
Added by :
Mohanpillai
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :