വിരഹം  - പ്രണയകവിതകള്‍

വിരഹം  

ഈ നാട്ടു വീഥിയിൽ....
ഈ ഗുൽമോഹറിൻ ചുവട്ടിൽ....
വാടി കരിഞ്ഞു ചിതറിക്കിടക്കുന്നു ...
എൻ സ്വപനങ്ങൾ ആകും
രക്തപുഷ്പങ്ങൾ .....


up
0
dowm

രചിച്ചത്:ഷിബു മൈലപ്ര
തീയതി:04-11-2016 11:53:02 AM
Added by :shibu abraham
വീക്ഷണം:499
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :