moham
മൊട്ടിട്ട മോഹങ്ങള്‍ വിലസിടട്ടെ
ഞെട്ടറ്റ പൂവായ് പതിയ്കാതിരിക്കട്ടെ
മുട്ടുന്ന വാതിലുകള്‍ തുറന്നിടട്ടെ
കൊട്ടും ഘോഷധ്വനി മുഴങ്ങിടട്ടെ
തെറ്റെന്നൊരുത്തനുടെ ഭാഷിതത്തെ
തെറ്റെന്നോരുത്തരമെകീടാതെ
തെറ്റേത് ശരിയേത് വേര്‍തിരിച്ചു
കുറ്റങ്ങള്‍ തീര്‍ക്കാന്‍ മുതിരട്ടെ ലോകം
Not connected : |