സുലൈമാനി - തത്ത്വചിന്തകവിതകള്‍

സുലൈമാനി 

****************
പ്രവാസ വിരഹത്തിന്‍റെ ചൂടേറ്റു
പഴുത്ത ഈത്തപ്പഴവും
പ്രവാസിയുടെ രക്തം
കലര്‍ന്ന് ചുവന്ന സുലൈമാനിയും
ചേര്‍ന്നു ഒരുക്കിയ വിരുന്നാണ്
നാട്ടിലെ കുറെ ജീവിതങ്ങള്‍

- സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:21-11-2016 09:23:55 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :