swargam - തത്ത്വചിന്തകവിതകള്‍

swargam 

നരകമെന്ന സങ്കൽപം
സ്വർഗ്ഗമെന്ന സങ്കൽപം
ഭൂമിവിട്ടുപോകാൻ ആർക്കാ_
നിഷ്ടമെന്നറിയില്ല.

നല്ലതുംചീത്തയുമൊന്നിച്
ഉരസുന്ന ഭൂമിയിൽ.
സത്യവും കള്ളവുമെന്നും
പൊരുതുന്ന ഭൂമിയിൽ
വിജയം നിശ്ചയിക്കാതെ
വിവാദത്തിലാണിന്നും.
ഇഷ്ടാനിഷ്ടങ്ങൾക് വിജയം
കാണാതെ മനുഷ്യനെ
സ്വർഗ്ഗമൊരാന്ത്യമാക്കാതെ
ഭൂമിയിൽ സൃഷ്ടിക്കുന്നു.
.


up
0
dowm

രചിച്ചത്:
തീയതി:02-12-2016 08:48:48 PM
Added by :Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :