കാല്‍പ്പാടുകള്‍ - തത്ത്വചിന്തകവിതകള്‍

കാല്‍പ്പാടുകള്‍ 

************************
കാല്‍പ്പാടുകള്‍
മാഞ്ഞു പോയതല്ല
കാലൊച്ചകളെ പേടിച്ചു
വിനയാന്വിതനായപ്പോള്‍
കാല്‍പ്പാടുകള്‍
പതിയാതെ പോയതാണ്

- സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:03-12-2016 04:09:16 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :