ഉൾകാഴ്ച. - തത്ത്വചിന്തകവിതകള്‍

ഉൾകാഴ്ച. 

സ്വയം നശിച്ചാലും
മറ്റുള്ളവരുടെ
ജീവിതം തകർക്കാൻ
തുനിഞ്ഞിറങ്ങുന്ന
മനുഷ്യൻ സംസ്കാരം
മറന്നു പുതിയ
പരിഷ്കാരത്തിന്റെ
വക്താക്കളാകുന്നു .

സഹായങ്ങളെല്ലാം
കച്ചവടത്തിലെ
ഉൾകാഴ്ച മാത്രം
ലാഭം കൊയ്തെടുക്കാൻ
പരോപകാരത്തിന്
സൗന്ദര്യ സങ്കൽപം. .
.രൂപം കൊടുക്കുന്ന
നൂതന തന്ത്രങ്ങൾ.



up
0
dowm

രചിച്ചത്:mohan
തീയതി:03-12-2016 04:33:22 PM
Added by :Mohanpillai
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :