മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വിവാഹം
വിവാഹം
നളിനാക്ഷൻ ഇരട്ടപ്പുഴ
അന്ന്
ഞാനും
നീയും
രണ്ടു പുഴകളായ്
പല വഴികളിലൂടെ ഒഴുകി...
ഇന്ന്
നിലക്കാത്ത മഴപോലെ
സ്നേഹമെന്ന
കടലിൽ
നമ്മളായി അലിഞ്ഞു...
0
രചിച്ചത്:നളിനാക്ഷൻ ഇരട്ടപ്പുഴ
തീയതി:05-12-2016 10:50:05 AM
Added by :
Nalinakshan Erattappuzha
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :