adhipathyam - തത്ത്വചിന്തകവിതകള്‍

adhipathyam 

രഹസ്യമായ്‌
പരസ്യമായ്
സ്വാര്ഥതയിൽ
മുങ്ങികുളിച്
ഇരുട്ടിന്റെ
ജനനേതാവ്
പലവട്ടം
തിരഞ്ഞെടുപ്
തിളക്കത്തിൽ
ജയിക്കുന്നു.

ഖജനാവു-
സ്വന്തമാക്കി
സൗജന്യമായ്
പാവങ്ങളെ
രക്ഷിക്കുന്ന
നാടകത്തിൽ
ആധിപത്യ-
സങ്കൽപ്പങ്ങൾ
തിരുത്തുന്നു
മന്ത്രിമുഖ്യൻ.

ജനമല്ല ഒറ്റയാനാണ്
അധികാരി-
എന്നാ സത്യം
അറിഞ്ഞിട്ടും
അഴിമതി
കലയാക്കി
കുരുക്ഷേത്രം
സൃഷ്ടിക്കുന്നു.

ജനാധിപത്യം
ഏകാധിപത്യം
സ്വേച്ഛാധിപത്യം
പാവം ജനങ്ങൾ
തലോലിക്കുന്നു
തിമിംഗലത്തെ.







up
0
dowm

രചിച്ചത്:
തീയതി:07-12-2016 08:50:18 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :