മിഠായി - പ്രണയകവിതകള്‍

മിഠായി 


മിഠായി
ബാലൃത്തില് അച്ഛ൯ വാങി തന്ന നാരങ മിഠായിയായിരുന്നു എനീക്കു ഇഷ്ടം
പീന്നെ കുഞ്ഞേട്ടനോടു തല്ലു കൂടി സംബാധിച്ച മിഠായിയോടായി ഏറെ ഇഷ്ടം
പിന്നെ എപ്പോഴോ ഗള്ഹുകാരനെ്റ വ൪ണ്ണ കടലാസിലെ മിഠായിയോടായി (പിയം
എപ്പോഴോ അച്ഛ൯ തന്ന ചില്ലറ തു്ടുകള് കൂട്ടിവച്ചു
രാമേട്ടനെ്റ കടയില് നിന്നു വാങിയ ചക്കര മിഠായിയായി എനീക്ക് ഇഷ്ടം
എന്നാല് ഇന്നു എനീക്കു (പിയം അവനുമായി കഴിച്ചു തീ൪ത്ത മിഠായിയോടു മാ(തമാണ്
അവ൯ അറിയാതെ ഞാ൯ ചേ൪ത്തു വച്ച ആ നീല നിറമുള്ള
വ൪ണ്ണ കടലാസിനോടു (പണയവും


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:08-12-2016 06:50:59 AM
Added by :Suvarna Aneesh
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :