മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അകലെ
ഇനി അടുക്കേണ്ടതില്ലാത്ത
അത്രയും അടുത്ത് നാം
നിന്റെ ഇമകളിലൂടെ
എന്റെ കിനാവുകൾ കണ്ടതും
ഇരുകയ്യും ഒന്നായ്
ഒറ്റവരിപ്പാതയിൽ നടന്നതും
ഒരു പുതപ്പ് നമ്മുടെ
പനിയറിഞ്ഞതും
ഓർക്കുന്നു ഞാൻ
ഇനി അകലേണ്ടതില്ലാത്ത
അത്രയും അകന്നു പോയ
ഈ നിമിഷങ്ങളിൽ
0
രചിച്ചത്:Shibin Wayanad
തീയതി:09-12-2016 05:13:53 PM
Added by :
Shibin wayanad
വീക്ഷണം:430
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :