പ്രണയതന്ത്രം.
വിലയില്ലങ്കിലും.
നിലയില്ലങ്കിലും
പ്രേമമെന്ന
കച്ചവടം
ഒരിക്കലും
നടക്കില്ല.
പണത്തിന്റെ
മാനദണ്ഡം
മാറ്റുരക്കും.
ഹൃദയത്തെ
മറ്റൊരാളിൽ
മാറ്റിവയ്ക്കും.
മനസിലെ
വിഷമങ്ങൾ.
നിമിഷങ്ങൾ
കൊണ്ടുമായും
യന്ത്രികമാണ്
നാടകങ്ങൾ.
പദവിയും
സൗന്ദര്യവും.
മോഹിച്ചൊരു
വർണമാണു-
കരളിലെ
കുടിവെപ്പിന്.
Not connected : |