നിലാവായ നാദിറ - പ്രണയകവിതകള്‍

നിലാവായ നാദിറ 

നിലാവായ നാദിറ

നാദത്തിന് മഴയായി നീ പെയ്തു
നാലമ്പലത്തിന് അകത്തളത്തിൽ
നക്ഷത്രജ്വാലയിൽ നോക്കി നിന്നെ
നാണിച്ചു പോയെൻ നയനം
നോവിച്ചീടുവാനാക്ഷരമറിയാത്ത പാലികേ
നിധിയാണു നീ എന്നരികിൽ
നിത്യമായുദിക്കുന്ന നിത്യസൗഭാഗ്യമേ
നന്ദിധേ നിന്നെഞാനാരാധിച്ചീടുന്നു
നവരമായി കാണുന്ന കാർത്തികേ നീയെന്റെ
നാവിന്റെ സ്തുതിയായി മാറിടുന്നു
നിമ്മിയായി തിളങ്ങുന്ന നിരതേജസ്സേ
നാമെന്നു കാണും - ഒരു
നവരത്നമായി


up
0
dowm

രചിച്ചത്:സൂരി രാജ് ഇ
തീയതി:15-12-2016 01:50:03 PM
Added by :SOORI RAJ E
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :