വികൃതി - തത്ത്വചിന്തകവിതകള്‍

വികൃതി 

പ്രേമത്തിനെത്ര നേത്രങ്ങൾ
രണ്ടോ മൂന്നോ?
മൂന്നെങ്കിൽ ഒരു കണ്ണ് വേറെ.

പ്രേമത്തിനെത്ര കൈകൾ.
മൂന്നോ നാലോ?
പ്രേമത്തിനെത്ര കാലുകൾ.
മൂന്നോ നാലോ?
മൂന്നെങ്കിൽ വികൃതമായി.
നാലെങ്കിൽ നാല്ലതാകാം

പലതാണ് മുഖം
അറിയില്ലയന്ത്യം
വരേയ്ക്കും,ചിരിയും
ചിന്തയുംമയക്കും.


up
0
dowm

രചിച്ചത്:Mohan
തീയതി:16-12-2016 08:59:23 PM
Added by :Mohanpillai
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :