വിരഹം  - പ്രണയകവിതകള്‍

വിരഹം  

ശ്രുതി മീട്ടിയെൻ മനതിലാരോ
മൊഴിയുന്നുവെൻ പ്രണയാർദ്രമാം വിരഹം,
അറിയുന്നു ഞാനിന്നേകയോ
മിഴിനിറഞ്ഞയീ നിമിഡങ്ങളിൽ,
മാനമാകവേ നിറയുന്നു നിൻ
മധു നിറയും നിനവുകളാൽ,
തളരുന്നു ഞാനീ യാമങ്ങളിൽ
ആ മധു നിറയും നിൻ നിനവുകളാൽ.


up
0
dowm

രചിച്ചത്:
തീയതി:17-12-2016 03:19:21 PM
Added by :ANGEL ROY
വീക്ഷണം:335
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :