വെള്ളം
ഭൂമിയുടെ മുലപ്പാൽ വറ്റിക്കാൻശ്രമിക്കുന്ന-
കച്ചവടമനസ്സുകളിലെത്ര സ്നേഹംവിറ്റെന്ന-
തറിയാതെ വീണ്ടും വിഷം കലർത്തിയും
മഴയെ തടഞ്ഞുംവംശനാശമുറപ്പിക്കുന്നു.
അന്നവും ആരോഗ്യവും വല്ലാതെ പിഴച്ചുവർ,
അർബുദവുംരക്ത അതിസമ്മര്ദവും,കരൾ-
വീക്കവും,ക്ഷയവും.വൃക്കരോഗങ്ങളുമായി,
ആതുരാലയംഅഭയമാക്കിയൊടുങ്ങുന്നു.
Not connected : |