ബുദ്ധി - തത്ത്വചിന്തകവിതകള്‍

ബുദ്ധി 

ദൈവം എന്താണ് എനിക്ക് ബുദ്ധിതരാഞ്ഞത്?
തന്നിരുന്നെങ്കിൽ, ഞാൻ
എന്തെല്ലാമോ അരച്ചു ചേത്ത്‌
വട്ടത്തിലും ചതുരത്തിലുമാക്കി
വർണ്ണക്കടലാസിൽ പൊതിഞ്ഞു് വിൽക്കുന്ന
ഒരു പലഹാരക്കട തുടങ്ങിയേനെ.
ഭാഗ്യം, ദൈവം എനിക്ക് ബുദ്ധി തന്നില്ല!


up
0
dowm

രചിച്ചത്:Neelalkantan T R
തീയതി:18-01-2017 05:35:58 PM
Added by :Neelakantan T.R
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :