പരസ്യം. - തത്ത്വചിന്തകവിതകള്‍

പരസ്യം. 

പരസ്യങ്ങൾക്കടിമയായ.
മനുഷ്യന്റെ ഭാവനകൾ
മനസ്സിനെ യലട്ടുന്നു

തളർന്നു വീണു ഷോപ്പിംഗ്മാളിൽ
ചറുപ്പത്തിന്റെ വിശേഷങ്ങളുമായി
വാശിയറിയിക്കുംമാതാപിതാക്കളെ.

പണത്തിന്റെ മികവിലാഗ്രഹങ്ങൾ
നേടിയെടുക്കുന്ന തലമുറ
കഷ്ടങ്ങളറിയുന്നില്ല,
നഷ്ടങ്ങളറിയുന്നില്ല
വേണ്ടാന്നു കേൾക്കുന്നത്
വേണ്ടാ തന മെന്ന പോലെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:31-01-2017 10:31:53 PM
Added by :Mohanpillai
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :