അയവിറക്കൽ - തത്ത്വചിന്തകവിതകള്‍

അയവിറക്കൽ 

കാടുമൂടിക്കിടന്ന
പറമ്പിന്റെ തെളിമയിലും
പൊളിഞ്ഞു കിടന്ന
വീടിന്റെ പുതുമയിലും
ചരല് വിരിച്ച മുറ്റവും
തേകി വൃത്തിയാക്കിയ
പഴയ കിണറും ഉള്ളിൽ
ഉണർവ് നൽകുന്നു
ഗൃഹനാഥനിന്നു-
ചെറുപ്പത്തിലേ ഓർമ്മകൾ
അയവിറക്കി അല്പം
കുടുംബ ചരിത്രം,



up
0
dowm

രചിച്ചത്:മോഹൻ,
തീയതി:31-01-2017 10:06:01 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :