ഭൂമിയുടെ ദുഃഖം.
പാടങ്ങളുടെ
കരച്ചിലൊഴുക്കുന്നു
ഹൃദയങ്ങളിൽ.
വെള്ളമില്ലാതെ
സൂര്യതീക്കുണ്ഡങ്ങളെ
വളർത്തിടുന്നു.
മൃഗമനസ്സു-
കണ്ണീർപൊഴിച്ചെങ്കിലും
സമാധാനത്തിൽ.
വാടി കരിഞ്ഞു
പിച്ചവച്ചവരാരും
അറിയുന്നില്ല.
ഭൂമിക്കുഭാരം
ദാഹിക്കുന്നവർക്കൊന്നും
നനക്കാനില്ല.
Not connected : |