saghav
പുതു മഴപ്പാടും സംഗിതം
പുഴയിൽ വീണ് അലിയെ
മഴവിൽകോടി എൻ മൃദു താന്ത്രികളിൽ
പുതു ഗാനം മീട്ടുന്നു (
പുതു സ്വപ്‌നങ്ങൾ വിരിയും
ഇ പാതയിൽ വിരിയും
ആരോ തീർക്കും
പുത്തൻ ഭാവനകൾ
മഴ പാടിയ രാഗം
ആ മരകൊമ്പുകളിൽ
ചെങ്കൊടികൾ പാരുകയായി
ആ പുസ്തകത്താളുകളിൽ
ആരാരും കാണാതെ
എഴുത്തുകയായി
ഒരു പുത്തൻ പ്രേണയാക്ഷരഗാനങ്ങൾ
കൊന്നപൂകും
വിഥികളിൽ
തെന്നൽ തഴുകുമ്പോൾ
ഇടനാഴി കാലൊച്ചകളിൽ
നിറമേറിയ നായകരിൽ
ഉയരും മുദ്രവാക്യത്തിൽ
തെളിയും സ്‌മൃതി തൻ ഓർമകളിൽ
ഇന്നോളം കണ്ടില്ല എൻ
പ്രേണയം പറയാൻ നായകനെ
ആ നിറച്ചാർത്തുകളിൽ
ഒഴുകും ചോരച്ചാലുകളിൽ
ചെക്കോടിയെ നീ നെഞ്ചോടു ചേരുമ്പോൾ
അറിയാതെ തേടുന്നു പ്രിയ നിൻ പ്രെണയത്തെ
ആ ചോര ചുവപ്പിൽ വിരിയും പനിനീർപുഷ്പാത്താൽ
കൈമാറും അനുരാഗത്തിൽ പൂകും പുല്കൊടികൾ
വെയിൽ ഏറ്റു വാടുന്നു വക പൂവിന് ദളങ്ങളും
വരണ്ടു വീണുഉണങ്ങുനു പ്രിയ നിൻ ശബ്‌ദശകലങ്ങൾ
അ ശബ്‌ദമുകുളങ്ങൾ എൻ വീണയിലോ
പുതു രാഗമായി അല്ലിയുബോൾ
ആ മരചുവടുകളിൽ കോർക്കും
കൈവിരലുകളിൽ ആരാരും കാണാതെ
നാം എഴുത്തും ഒരു പുത്തൻ പ്രേണയാക്ഷരകാവ്യങ്ങൾ
ഒന്നായി ചേർക്കും ഇടനാക്ഷികളിൽ സ്‌മൃതിതൻ ആത്മനിമിഷങ്ങൾ
ഇന്നോണം പുകപ്പൂവിന് സുഗന്ധം നിറയും ഈരടികൾ
പ്രിയ ആ ചെങ്കൊടി എൻ കൈയിൽ ചേർക്കുമ്പോൾ
കണ്ണ് ചിമ്മ കനൽ തിരി നാളം തെളിയുന്നു
കാതോരം ഇനി നിറയും സ്നേത്തിന് പാടാ രാഗങ്ങൾ
ഇനി നാം ഒന്നായി അഹ് മഴതോ ഏറ്റു വിളിക്കും
ചെങ്കൊടിത്തന് ഇക്യുലാബുകൾ
Not connected : |