സ്വപ്നം... - പ്രണയകവിതകള്‍

സ്വപ്നം... 

' നിമിഷങ്ങൾ പലതും പലവഴിക്ക് മറഞ്ഞു പോയി
അതിലൊന്നു മാത്രം ചെറുപുഞ്ചിരിയോടെ
അവളെ നോക്കി എന്നോട് പറഞ്ഞു
ഇവൾ നിനക്കുവേണ്ടി ഞാനൊഴിച്ചിട്ട സ്വപ്നമാണ് '


up
0
dowm

രചിച്ചത്:രാഹുൽ ഹരിദാസ്
തീയതി:01-03-2017 11:52:12 AM
Added by :Rahul Haridas
വീക്ഷണം:569
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :