യോഗ, - തത്ത്വചിന്തകവിതകള്‍

യോഗ, 

യോഗയൊരുജ്ഞാനം
പ്രകൃതിയുടെദാനം,
തപസ്സിന്റെ മുഖം,
മനസ്സിൻറെസുഖം

വികാരമടക്കി,
വിചാരമടക്കി
ഉള്ളിലെ വിഗ്രഹം,
തുടച്ചു മാറ്റുന്നു,

വേദനയില്ല.
ആഗ്രഹമില്ല,
വിടപറയാം,
അനന്തതയിൽ.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:02-03-2017 07:42:08 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :