ഓർമയിൽ, - തത്ത്വചിന്തകവിതകള്‍

ഓർമയിൽ, 

കൂട്ടിലിട്ടുവളർത്തി.
പറക്ക പറ്റുമ്പോൾy
തിരിച്ചുകൊത്താൻ പേടിച്ചു
പറന്നു പോകുന്ന-
വിഷാദരംഗങ്ങൾ
ആർക്കാണറിയാത്തത്.
മുറിയേറ്റു വീണാൽ
തിരിച്ചുവരൻ മടിക്കില്ല.

വിഷമങ്ങളെല്ലാം.
ഓര്മയാക്കിയോരു നാൾ
.വഴിയമ്പലത്തിലെവിടെയെങ്കിലും
വീഴും മണ്ണിലടിയാൻ.

കാലം തരുന്ന വ്യാമോഹം,
വേദനകൾക്കു
ചിറകു മുളക്കാതെ
ശവമായൊടുങ്ങുന്നു.





up
0
dowm

രചിച്ചത്:മോഹൻ,
തീയതി:02-03-2017 06:43:48 PM
Added by :Mohanpillai
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :