വിത്തുകൾ. - തത്ത്വചിന്തകവിതകള്‍

വിത്തുകൾ. 

മണ്ണിന്റെ മണമേറ്റ പയർ മണികൾ
വെള്ളംകുടിച്ചുവീർത്തു
മണ്ണിനുമേൽ വെളുത്തുപൊന്തി.

പിറ്റെന്നു രാവിലെ പിന്നെയും
കണ്ടു ചിരിച്ചപ്പോൾ
മുളച്ചു രണ്ടിലകൾ.
ഓരോ ദിവസവുംരാവിലെ
എഴുനേറ്റു വരുമ്പോൾ
രണ്ടെന്നത് നാലായി
സ്വാതന്ത്ര്യദാഹത്തിൽ
വേഗം വളർന്നതു
വള്ളികളായി,അറിയില്ല
പ്രകാശദാഹത്താൽ.
നിശ്ശബ്ദതയിലെ ശബ്ദം
പച്ചയിൽപിച്ചവയ്ക്കുമോ,




up
0
dowm

രചിച്ചത്:മോഹൻ,
തീയതി:12-03-2017 07:09:05 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :