ഇന്നത്തെ ചിന്തയിൽ - തത്ത്വചിന്തകവിതകള്‍

ഇന്നത്തെ ചിന്തയിൽ 

കൊലപാതകിയുടെയും ബലാത്സംഗക്കാരന്റെയും,
മനുഷ്യാവകാശവും ന്യായങ്ങളും സംരക്ഷിച്ചാൽ,
ഇരയായവർക്കും ബന്ധുകൾക്കുമെന്തു നീതി?

കുടിവെള്ളമെത്തിച്ചില്ലങ്കിലും
കോളയും ബിയറുമുണ്ടാക്കാൻ
വെള്ളമെത്തിക്കാൻ തടസമില്ലാതെ.

ഹൃദയധമനികളെ പീഡിപ്പിക്കാൻ,
ഹൃദയമില്ലാത്തവർ സർക്കാരിനെ
കടത്തിവെട്ടി വിപണനത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:13-03-2017 08:27:53 PM
Added by :Mohanpillai
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :