പിന്നയും,...
ഹൃദയത്തിലമ്മാനമാടുന്ന
പ്രേമ ശില യുടഞ്ഞു വീഴുമ്പോൾ
കാറും കോളുമായ് പൊട്ടി വീഴുന്ന
കാരുണ്യം തെറ്റും പല വഴികൾ.
ആൽമബന്ധങ്ങൾ ആല്മഹത്യയിൽ
ആരാമം തേടി വിരമിക്കാതെ.
ചിലർ പുതിയ ബന്ധം മിനയും.
ചിത്തഭ്രമത്തിനു സാന്ത്വനമായ്.
മയങ്ങിവീഴുന്ന താളപ്പിഴ
മനസിന്റെ വാതിൽ തുറന്നിടും
മത്സരത്തോടു വിട പറയും
മയക്കുമരുന്നുകളില്ലാതെ.
Not connected : |