ഇഷ്ടം - തത്ത്വചിന്തകവിതകള്‍

ഇഷ്ടം 

തേങ്ങുമ്പോൾ ചിരക്കാനാണെനിക്കിഷ്ടം
ചിരിക്കുമ്പോൾ വിതുമ്പാനുമിഷ്ടം
ഓർമകളെ നിലാവെളിച്ചത്തിൽ
മേയുവാൻ വിട്ടിട്ട് ഒറ്റയ്ക്കിരിക്കുവാനിഷ്ടം
പകലിന്ടെ വെയിലിൽ കുളിക്കുവാനിഷ്ടം
മഴയുടെ പാട്ടിനെ കേൾക്കുവാനിഷ്ടം
്കാറ്റിനോടൊത്തു പറക്കുവാനിഷ്ടം
എനിക്കെന്നും ഞാനാകുവാനിഷ്ടം


up
1
dowm

രചിച്ചത്:
തീയതി:18-03-2017 12:58:26 PM
Added by :Poornimahari
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :