മൊഴിയുനിന്‍ കാവ്യം
തെനലിന്‍ ലാളനത്തില്‍ എന്‍ മിഴികളിലേക്ക്
പുഞ്ചിരിതന്‍ ദീപമായ്
കിളികൊഞ്ചല്‍ നാദമായ്
ഇനിലേക്കണയും നേരം,
ഹ്രദയകോണില്‍ തുടികുന്നരഗലയം
ശ്രുതി മീട്ടാതെ ചഞ്ചലമായിടുന്നു.
എനിലേക്ക് എന്തിനു നീ മന്ദഹസപൂക്കള്‍ വിതറി
തരളിതമം മനസിനരുവിയില്‍ ഓളം തീര്‍ത്തു.
എനില്‍ തീര്‍ത്തിടും അപസ്വരകാവ്യം
നിന്‍ മിഴിതന്‍ നാട്ട്യവും മൊഴിതന്‍ രാഗവും
മിഴികളാല്‍ മൊഴികളാല്‍ തീര്‍ത്ത രാഗത്തിന്‍
ആസ്വാദനം എനിക്കായ് മൊഴിയു സഖി...
Not connected : |