മൃത്യുവിന്റെ ചുംബനം  - ഇതരഎഴുത്തുകള്‍

മൃത്യുവിന്റെ ചുംബനം  



എന്റെ ആത്‌മാവ്‌ കെട്ടു പോകുന്നു.
എന്റെ മൃത്യുവിന്റെ നേർത്ത കാലൊച്ച
ഞാനറിയുന്നുണ്ട്
അന്തരീക്ഷത്തിൽ ആശുപത്രിയുടെ മനം മടുപ്പിക്കുന്ന ഗന്ധം
നെഞ്ചിൽ വലിയൊരു കല്ലെടുത്തുവച്ചതു പോലെ
കടുത്ത ഭാരം
വായിൽ മരണത്തിന്റെ കയ്പ്പുരസം
മരുന്നുകൾ എന്നെ വിഴുങ്ങുന്നു
അനശ്വരതയുടെ ലോകം കാംക്ഷിച്
മൃതിയുടെ തണുത്ത് മരവിച്ച കരം ചുംബിക്കാൻ സമയമായി
അഗാധമായ നിദ്രക്ക് ഇനി ഞാൻ തയ്യാറെടുക്കട്ടെ.

മേഘ മോഹൻ


up
0
dowm

രചിച്ചത്:മേഘ മോഹൻ
തീയതി:20-03-2017 05:14:33 AM
Added by :Megha Mohan
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :