ജീവിക്കുന്നവർ
ദിവ്യസന്ദേശങ്ങൾ പെരുവഴിയിലും
വെള്ളത്തിലും ചെളിയിലും കിടന്നും
പെരുമഴ പെയ്‌തും ശിഥിലമാവുമ്പോൾ.
വിലപറയുന്നതും വിളിവരുന്നതും
മനസിന്റെയുള്ളിലെ ചങ്ങലയെങ്ങനെ
മറ്റുള്ളവർക്കായി തീർക്കാൻ.
വായനയും ബഹളവും
ശബ്ദകോലാഹലത്തിൽ
സമാധാന മില്ലാതാകുന്ന
വിജ്ഞാന മന്ത്രങ്ങളിന്നു
തെരുവിലാരും കേൾക്കാതെ
ജീവന്റെ മന്ത്രവുമായി
എല്ലാ ദുഃങ്ങളും പേറി
പ്രഭാതം മുതൽ പ്രദോഷം വരെ.
Not connected : |