ഇടപെടൽ. - തത്ത്വചിന്തകവിതകള്‍

ഇടപെടൽ. 

വ്യക്തി സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന മാധ്യമപ്രവർത്തനം
വായിലൊഴിച്ചു കൊടുക്കുന്ന ചോദ്യങ്ങൾക്കു മറുപടിയായ്‌
പായസംപോലെ ഉത്തരം കിട്ടാനും പറയാനും ഒരു പോലെ ഇരുവരും.

സമൂഹത്തെ ആസ്വദിപ്പിക്കാൻ മാധ്യമപ്രവർത്തകർ
പെടുന്ന പാട് വിചിത്രമായ വിനോദം,വ്യക്തികളെ
തേജോവധം ചെയ്യാൻ എന്ത് വിടുവായും കള്ളക്കളിയിൽ.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:27-03-2017 08:55:53 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :