വാദങ്ങൾ - തത്ത്വചിന്തകവിതകള്‍

വാദങ്ങൾ 

ആചാരങ്ങളെ മറികടന്നും
ആധാരങ്ങളെ മറികടന്നും
സംസ്കാരത്തെ മറികടന്നും
പരിഷ്കാരത്തെ മറികടന്നും
മനുഷ്യന്റെ പരിണാമങ്ങൾ
ശാസ്ത്രത്തിന്റെ വിപ്ലവത്തിനായ്.
കാലമെത്രചെന്നാലും
മൗലികവാദികളും
മാറ്റത്തിന്റെ വേദിയും
ഇപ്പോഴും ധ്രുവങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:27-03-2017 09:08:44 PM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :