കാറ്റെന്ന പൂവാലൻ  - മലയാളകവിതകള്‍

കാറ്റെന്ന പൂവാലൻ  

നിശ്ശബ്ദമായ ഒരു നട്ടുച്ച നേരത്തു നടന്നു ഞാൻ ഒരു ഏകാന്തയാത്ര
കാറ്റെന്ന പൂവാലൻ ചൂളം വിളിയോടെ
എന്നെ പിന്തുടർന്നു
തിരിഞ്ഞു നോക്കാതെ പുഞ്ചിരിയുമായി മുന്നോട്ടു വെച്ചു എന്റെ കാലുകൾ
കാറ്റെന്നെ ഒന്ന് തലോടി വശീകരണം
എന്ന പോലെ
ഉറച്ചമനസുമായി നടന്നു വീടിന്റെ
പാടിവാതിൽ എത്തി
എന്നെ കാത്തു നിൽക്കുന്ന അമ്മയെ
കെട്ടിപ്പുണർന്നു ദീർഘനിശ്ശ്വാസത്തോടെ !


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:28-03-2017 08:06:57 PM
Added by :Prathipa Nair
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :